ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടൽ, ശസ്ത്രക്രിയ; ഇന്ന് കോൺ​ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം.

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധത്തിനു കോൺ​ഗ്രസ്. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്ക്…

Read More

കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യം; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി.

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായുള്ള കെഎസ്ആര്‍ടിസി ബസ് യാത്ര സൗജന്യമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംസ്ഥാനത്തെ ഏത് ആശുപത്രിയില്‍ ചികിത്സതേടുന്ന…

Read More

ആശുപത്രിയില്‍ കൊലപാതകം, ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു; ഭര്‍ത്താവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമം.

തിരുവനന്തപുരം: പട്ടം എസ് യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയില്‍…

Read More

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; 88.93 ഗ്രാം എം.ഡി.എം.എയുമായി വയനാട് മാനന്തവാടി സ്വദേശി പിടിയിൽ.

കൊച്ചി: കടവന്ത്ര ഗിരിനഗർ റോഡിന് സമീപത്തുനിന്ന് വൻതോതിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. 88.93 ഗ്രാം എം.ഡി.എം.എയുമായി എത്തിയ വയനാട് മാനന്തവാടി നെല്ലൂർനാട് കൊച്ചുപറമ്പിൽ…

Read More

സീനിയര്‍ വിമന്‍സ് ടി20 ട്രോഫിക്ക് ഇന്ന് തുടക്കം ; കേരള ടീമിനെ സജന സജീവൻ നയിക്കും.

തിരുവനന്തപുരം: സീനിയര്‍ വിമന്‍സ് ടി20 ട്രോഫിക്ക് ചൊവ്വാഴ്ച പഞ്ചാബില്‍ തുടക്കം. ഒക്ടോബര്‍ 8 മുതല്‍ ഒക്ടോബര്‍ 19 വരെയാണ് കേരളത്തിന്‍റെ മത്സരങ്ങള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശുമായിട്ടാണ്…

Read More

തിരുവനന്തപുരത്ത് രണ്ടുപേർക്ക് മസ്തിഷ്കജ്വരം, രോഗത്തിന്റെ ഉറവിടം വ്യക്തമായില്ല.

ആറ്റിങ്ങൽ: തിരുവനന്തപുരം ജില്ലയിൽ രണ്ടാൾക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ 57-കാരനും ഇടവ വെൺകുളം മരക്കടമുക്ക് സ്വദേശിയായ 34 വയസ്സുള്ള യുവതിക്കുമാണ്…

Read More

വീണ്ടും മഴ? ഇന്നുമുതൽ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; ആറു ജില്ലകളിൽ യെല്ലോ അലർട്ട്. സംസ്ഥാനത്ത് ഇന്നുമുതൽ മഴ സജീവമാകാൻ സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ മഴ സജീവമാകാൻ സാധ്യത. ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

Read More

കവര്‍ച്ചയ്ക്കിടെ സ്‌കൂളിലെ ശുചിമുറിക്ക് സമീപം ഉറങ്ങിപ്പോയി; ആറ്റിങ്ങലില്‍ തൊണ്ടിമുതല്‍ സഹിതം കള്ളന്‍ പിടിയില്‍.

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കവര്‍ച്ചയ്ക്കിടെ സ്‌കൂളില്‍ കിടന്ന് ഉറങ്ങിപ്പോയ മോഷ്ടാവ് പൊലീസ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി വിനീഷ് (23) ആണ് പിടിയില്‍ ആയത്. ശനിയാഴ്ച രാവിലെയാണ്…

Read More

വയനാട്ടിൽ കെഎസ്ആർടിസി ബസ്  മോഷണം പോയി. പുൽപ്പള്ളി കബനി ഗിരിയിലാണ് കെ എസ് ആർ ടി സി ബസ്സ് മോഷണം പോയത്. 

പുൽപ്പള്ളി: വയനാട് പുൽപ്പള്ളി കബനിഗിരിയിൽ കെ എസ് ആർ ടി സി ബസ്സ് മോഷണം . രാവിലെ എട്ടുമണിക്ക് കൊണ്ടുവന്നിട്ട് വൈകിട്ട് 5-35 ന്…

Read More

തിരുവോണം ബംപര്‍: 25 കോടിയുടെ ഭാഗ്യ നമ്പര്‍ ഇതാ, ഫലം പ്രഖ്യാപിച്ചു,ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TH 577825 നന്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി. പാലക്കാട് വിറ്റ ടിക്കറ്റിനാണ്…

Read More