കൊയ്യോട് ഉമര് മുസ്ലിയാര് സമസ്ത ജനറല് സെക്രട്ടറി,എം.ടി അബ്ദുല്ല മുസ്ലിയാര് ട്രഷറര്.
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്ലിയാരെ തിരഞ്ഞെടുത്തു. പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ്…
