ഷർട്ടിന്റെ പോക്കറ്റിൽ ‘ലവ്, സെക്സ്, ഡ്രഗ്’. വിശദമായി പരിശോധിച്ചപ്പോൾ കയ്യിൽ സാധനം. മാരക മയക്കുമരുന്നുമായി തൃശൂർ സ്വദേശി വയനാട്ടിൽ പിടിയിൽ.

കൽപ്പറ്റ : മാരക മയക്കുമരുന്നായ എം ഡി എം എ സഹിതം തൃശൂർ സ്വദേശി വയനാട്ടിൽ പിടിയിൽ. തൃശ്ശൂർ പള്ളിപ്പുറം പുളി പറമ്പിൽ വീട്ടിൽ അജുൻ പി. എസ് (30) ആണ് എക്സൈസ് പിടിയിലായത്

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തി വരുന്ന പ്രേത്യേക പരിശോധനകളിൽ ഭാഗമായി വാഹന പരിശോധനയിലാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീനും സംഘവും ഇയാളുടെ കൈവശം എൻ ഡി എം എ കണ്ടെത്തിയത് . ഇയാൾ സഞ്ചരിച്ച KL 08 BM 5332 കാറും കഷ്റ്റഡിയിലെടുത്തു

പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ റഷീദ് കെ ,പ്രണവ് എസ് എൽ ,വനിത സിവിൽ ഓഫീസർ റഈസ ഫർസാന സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോൺ ജോസ് എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *