KERALA

കീടനാശിനികളും ലഹരിയും വില്ലനാകുന്നു.വയനാട്ടിൽ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്.

വയനാട് ജില്ലയിൽ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുന്നതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ജില്ലയിലെ ക്യാൻസർ ബാധിതരുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ ഉയരുന്നുവെന്നാണ് ഏറ്റവും…

പേരാമ്പ്രയിൽ വീടിനുള്ളിലേക്ക് മുളകുപൊടി എറിഞ്ഞ് സ്വർണ കവർച്ചാശ്രമം; അമ്മയ്ക്കും കുഞ്ഞിനും പരിക്ക്. ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശം.

പേരാമ്പ്ര: വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവർച്ചാശ്രമം. പേരാമ്പ്ര പഞ്ചായത്തിലെ രണ്ടാം വാർഡിൽ മാര്യാത്തെ അബ്ദുൾ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി…

‘നേതൃത്വത്തെ ജനങ്ങൾ തിരുത്തണം’ വൻ ജനാവലിയെ സാക്ഷിനിർത്തി വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. 

പയ്യന്നൂർ: സിപിഎം പുറത്താക്കിയ കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. ‘നേതൃത്വത്തെ ജനങ്ങൾ തിരുത്തണം’ എന്ന പുസ്തകമാണ് പയ്യന്നൂരിൽ…

സിനിമാക്കാരും രാഷ്ട്രീയക്കാരും പിന്മാറി, റോയ് കടുത്ത മാനസിക സമ്മര്‍ദത്തിലായി; നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം.

ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ…

തിരുവനന്തപുരത്ത് വാഹനാപകടം: മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു.

തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാന്‍ ജെ ബി ജ്യോതിഷാണ് (27) മരിച്ചത്. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു…

പോക്‌സോ നിയമവും പ്രായോഗിക വെല്ലുവിളികളും: സംരക്ഷണമോ അതോ ദുരുപയോഗമോ?23 കാരന്റെ കേസ് റദ്ദാക്കി ഹൈക്കോടതി.

അതിജീവിതയെ വിവാഹം കഴിച്ചു എന്ന കാരണത്താൽ ഒരു യുവാവിനെതിരെയുള്ള പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കിയ വാർത്ത പുറത്തുവന്നിരിക്കുകയാണ്. നിയമത്തിന്റെ കർക്കശമായ ചട്ടക്കൂടുകൾക്കപ്പുറം മനുഷ്യത്വപരമായ സമീപനം…

വന്യജീവി ആക്രമണം തുടക്കഥയാകുമ്പോൾ വയനാട് ഭീതിയുടെ നിഴലിൽ: ഉത്തരമില്ലാതെ അധികൃതർ.

പച്ചപ്പിന്റെയും വിനോദസഞ്ചാരത്തിന്റെയും നാടായ വയനാട് ഇന്ന് വന്യജീവി ആക്രമണങ്ങളുടെ ഭീതിയിലാണ്. കാടിറങ്ങുന്ന കടുവയും പുലിയും ആനയും ജനവാസ മേഖലകളിൽ വിഹരിക്കുമ്പോൾ, സ്വന്തം വീട്ടുമുറ്റത്തിറങ്ങാൻ പോലും…

‘ഈ വഷളന്റെ സിനിമയാണോ’; യാത്രയ്ക്കിടെ ദിലീപിന്റെ ‘ഈ പറക്കും തളിക’ വച്ചു; കെഎസ്ആർടിസിയിൽ പ്രതിഷേധം.

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിന്റെ സിനിമ കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കവും പ്രതിഷേധവും. തിരുവനന്തപുരം- തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ്…

സ്ഥാനാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; പ്രചാരണങ്ങളില്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും,കർശന നിർദേശവുമായി തെരെഞ്ഞെടുപ്പ് കമ്മിഷന്‍.

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഭിന്നതകളും തര്‍ക്കങ്ങളും ഉണ്ടാക്കുന്നതോ, പരസ്പരം വെറുപ്പ് സൃഷ്ടിക്കുന്നതോ, വിവിധ…

ക്രിസ്മസ് പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു; പരീക്ഷ 15ന് ആരംഭിക്കും, ജനുവരി അഞ്ചിന് സ്കൂൾ തുറക്കും.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ്…