വയനാടിന് പുതിയ ജില്ലാ കളക്‌ടർ.

പുതിയ വയനാട് ജില്ലാ കളക്‌ടറായി ഫിഷറീസ് ഡയറക്റ്ററായിരുന്ന ചെൽസാസിനി ഐ എ എസ് നിയമിതയായി. നിലവിലെ കളക്‌ടറായ മേഘ്ശ്രീ ഐ എ എസ് അവധിയിൽ ആയതിനാലാണ് പുതിയ ജില്ലാ കളക്‌ടറെ നിയമിച്ച് ഉത്തരവായത്

Related Post

Leave a Reply

Your email address will not be published. Required fields are marked *