സ്ഥാനാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; പ്രചാരണങ്ങളില്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും,കർശന നിർദേശവുമായി തെരെഞ്ഞെടുപ്പ് കമ്മിഷന്.
തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. ഭിന്നതകളും തര്‍ക്കങ്ങളും ഉണ്ടാക്കുന്നതോ, പരസ്പരം വെറുപ്പ് സൃഷ്ടിക്കുന്നതോ, വിവിധ…
