മുനീർ പാറക്കടവത്ത്

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ബഹ്‌റൈനിലെ ജനവാസ മേഖലയിലും മിസൈൽ വര്ഷം. ആളിക്കത്തി ഗൾഫ് മേഖല.

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ആക്രമണം കടുപ്പിച്ച് ഇറാൻ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റതായി കുവൈത്ത്…

സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു, വയനാട് വെള്ളമുണ്ട സ്വദേശിയടക്കം 18 പേർക്ക് പരുക്ക്.

ഗുരുതരമായി പരിക്കേറ്റ വയനാട് വെള്ളമുണ്ട സ്വദേശി ഹാരിസിനെ വിദഗ്ധ ചികിത്സയ്ക്കായി ത്വാഇഫ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച…

“ഞാൻ ഒരു അനാസ്ഥ ചൂണ്ടിക്കാണിക്കട്ടെ?”മാനന്തവാടി മെഡിക്കൽ കോളേജിലെ അനാസ്ഥ, ഫേസ്ബുക് പോസ്റ്റുമായി യുവതി.

മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിലെ ചികിത്സാ അപര്യാപ്തതകളും ശോചനീയാവസ്ഥയുടെയും നിരവധി വാർത്തകളാണ് നാം കുറെ കാലങ്ങളായി കേൾക്കുന്നത്, എന്നാൽ നേരിൽ കണ്ട് അനുഭവിച്ച അനാസ്ഥ…

വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ യു ഡി എസ് എഫ് മുന്നണിക്ക് ഉജ്ജ്വല വിജയം.

തലപ്പുഴ: വയനാട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ യൂണിയൻ എസ് എഫ് ഐ യിൽ നിന്ന് തിരിച്ചു പിടിച്ചു യു ഡി എസ് എഫ് മുന്നണി…

യുഡിഎഫ് പുതുയുഗ യാത്രക്ക് മാനന്തവാടിയിൽ ഉജ്ജ്വല സ്വീകരണം. മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് സർക്കാരിന്റെ പിടിപ്പുകേടെന്ന് വി ഡി സതീശൻ.

മാനന്തവാടി: യുഡിഎഫ് പുതുയുഗ യാത്രക്ക് മാനന്തവാടിയിൽ ഉജ്ജ്വല സ്വീകരണം. സർക്കാരിന്റെ ആരോഗ്യ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. മാനന്തവാടി മെഡിക്കൽ കോളേജ് അടിസ്ഥാന…

കീടനാശിനികളും ലഹരിയും വില്ലനാകുന്നു.വയനാട്ടിൽ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്.

വയനാട് ജില്ലയിൽ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുന്നതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ജില്ലയിലെ ക്യാൻസർ ബാധിതരുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ ഉയരുന്നുവെന്നാണ് ഏറ്റവും…

മാനന്തവാടിയിലെ യാർഡ് പ്രശ്നം;ജനങ്ങൾക്കൊപ്പം പ്രവർത്തിച്ച കൗൺസിലറെ ഒറ്റപ്പെടുത്താനുള്ള ശ്രമം ശക്തമായി നേരിടും. മുസ്‌ലിം ലീഗ്

മാനന്തവാടി: മാനന്തവാടി നഗരസഭയിൽ കൂനാർ വയലിൽ പ്രവർത്തിക്കുന്ന യാർഡ് സമീപ വാസികൾക്കുണ്ടാകുന്ന പ്രായാസം പരിഹരിക്കാനുള്ള ജനകീയ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന അമ്പുകുത്തി ഡിവിഷൻ കൗൺസിലർ…

ലാഭമെടുപ്പ് വില്ലനായി; ഇടിഞ്ഞ് ഓഹരി വിപണി, നഷ്ടം നേരിട്ട് മെറ്റല്‍ ഓഹരികള്‍.

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം കാഴ്ചവെച്ച ഓഹരിവിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും…

പോക്‌സോ നിയമവും പ്രായോഗിക വെല്ലുവിളികളും: സംരക്ഷണമോ അതോ ദുരുപയോഗമോ?23 കാരന്റെ കേസ് റദ്ദാക്കി ഹൈക്കോടതി.

അതിജീവിതയെ വിവാഹം കഴിച്ചു എന്ന കാരണത്താൽ ഒരു യുവാവിനെതിരെയുള്ള പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കിയ വാർത്ത പുറത്തുവന്നിരിക്കുകയാണ്. നിയമത്തിന്റെ കർക്കശമായ ചട്ടക്കൂടുകൾക്കപ്പുറം മനുഷ്യത്വപരമായ സമീപനം…

വന്യജീവി ആക്രമണം തുടക്കഥയാകുമ്പോൾ വയനാട് ഭീതിയുടെ നിഴലിൽ: ഉത്തരമില്ലാതെ അധികൃതർ.

പച്ചപ്പിന്റെയും വിനോദസഞ്ചാരത്തിന്റെയും നാടായ വയനാട് ഇന്ന് വന്യജീവി ആക്രമണങ്ങളുടെ ഭീതിയിലാണ്. കാടിറങ്ങുന്ന കടുവയും പുലിയും ആനയും ജനവാസ മേഖലകളിൽ വിഹരിക്കുമ്പോൾ, സ്വന്തം വീട്ടുമുറ്റത്തിറങ്ങാൻ പോലും…