വയനാട് മെഡിക്കൽ കോളേജ്: നിർദ്ദിഷ്ട സ്ഥലം വൈദ്യുതി മന്ത്രി സന്ദർശിച്ചു
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മാനന്തവാടി കുഴിനിലത്തെ സ്ഥലം വൈദ്യുതി മന്ത്രി സന്ദർശിച്ചു. വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമി. മെഡിക്കൽ കോളേജ്…
