എതിര്‍പ്പുകള്‍ തള്ളി; പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച് കേരളം.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി ധാരണ പത്രത്തില്‍…

Read More

പൊതു മൊബൈൽച്ചാർജിങ് കേന്ദ്രങ്ങളിൽ ‘ജ്യൂസ് ജാക്കിങ്’; കരുതിയിരിക്കണമെന്ന് പോലീസ്‌.

പട്ടാമ്പി(പാലക്കാട്): പൊതു മൊബൈൽച്ചാർജിങ് പോയിന്റുകളിൽനിന്ന്‌ സെൽഫോൺ ചാർജ് ചെയ്യുന്നവർ ഇനി കരുതിയിരിക്കണം. ‘ജ്യൂസ് ജാക്കിങ്‌’ തട്ടിപ്പുകാർ പുറകിലുണ്ടെന്ന മുന്നറിയിപ്പുനൽകുകയാണ് പോലീസ്. പൊതു മൊബൈൽച്ചാർജിങ് കേന്ദ്രങ്ങൾവഴി…

Read More

സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന്, ആശുപത്രി ഒപി പ്രവർത്തനം തടസ്സപ്പെടും.

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികള്‍ക്ക്…

Read More

സ്വർണമെന്നു കരുതി ബൈക്കിലെത്തി വയോധികയുടെ റോൾഡ് ഗോൾഡിന്റെ മാല വലിച്ചു കവർച്ച. രണ്ടു പേരെ കയ്യോടെ പൊക്കി തലപ്പുഴ പോലീസ്.

തലപ്പുഴ: നമ്പർപ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി വയോധികയുടെ മാല വലിച്ചു പൊട്ടിച്ചു കവർച്ച നടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. കണ്ണൂർ ഇരിക്കൂർ സ്വദേശികളായ ചോല…

Read More

‘തലയില്‍ തട്ടമിട്ട് വന്ന പെണ്‍കുട്ടിയുടെ അധ്യാപകന്‍ യേശുക്രിസ്തു ആയിരുന്നെങ്കില്‍…’; പള്ളുരുത്തിയിലെ ശിരോവസ്ത്ര വിവാദത്തിൽ വൈകാരികമായ സ്‌കൂള്‍ അനുഭവം, ഫേസ് ബുക്ക് കുറിപ്പ്.

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിയെ ക്ലാസില്‍ കയറ്റാതിരുന്നതിനെച്ചൊല്ലി ഉയര്‍ന്ന വിവാദം ഇനിയും അടങ്ങിയിട്ടില്ല. ഹൈബി ഈഡന്‍…

Read More

‘ഡല്‍ഹി കണ്ട് നിരാശരാകരുത്; വളരെ മനോഹരവും ശാന്തവുമാണ് കേരളം’; അനുഭവം പങ്കിട്ട് വിദേശ വനിത.

കൊച്ചി: യാത്ര ചെയ്തതില്‍ ഇതുവരെ ഏറ്റവും മനോഹരവും ശാന്തവുമായ സ്ഥലങ്ങളില്‍ ഒന്ന് കേരളമാണെന്ന് എമ്മ എന്ന വിദേശ വനിത. കായല്‍, കടല്‍ത്തീരങ്ങള്‍, വന്യജീവികള്‍, മന്ദഗതിയിലുള്ള…

Read More

ശക്തമായ മഴ: അടിമാലിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, യുവാവിനെ രക്ഷപ്പെടുത്തി.

അടിമാലി: ഇടുക്കി അടിമാലിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. മാങ്കോഴിക്കല്‍ അരുണിന്റെ വീട്ടിലേക്കാണ് മണ്ണിടിച്ചിലുണ്ടായത്. വൈകുന്നേരത്തോടെ പ്രദേശത്ത്…

Read More

രാത്രിയില്‍ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വയനാട് അടക്കം അഞ്ചിടത്ത് യെല്ലോ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,…

Read More

‘കിടക്കാൻ സ്ഥലമില്ല, കയ്യിൽ പണമില്ല’-സ്റ്റേഷനിൽ അഭയം ചോദിച്ചെത്തിയത് മോഷണകേസിലെ പ്രതി; കയ്യോടെ പൊക്കി മാനന്തവാടി പോലീസ്.

മാനന്തവാടി: പണം നഷ്ടപ്പെട്ടെന്ന പരാതിയും കിടക്കാൻ സ്ഥലം നൽകണമെന്ന ആവശ്യവുമായി പോലീസ് സ്റ്റേഷനിലെത്തിയ മോഷണ കേസ് പ്രതിയെ കയ്യോടെ പൊക്കി മാനന്തവാടി പോലീസ്. കണ്ണൂർ,…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്‌ : സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്നു മുതൽ.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും. ​ഗ്രാമപഞ്ചായത്തുകളിലെ സംവരണ നറുക്കെടുപ്പാണ് ഇന്നാരംഭിക്കുന്നത്. 941 പഞ്ചായത്തുകളിലേക്ക്‌ 13 മുതൽ 16…

Read More