13 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളുടെ ജനറേറ്റീവ് എഐ ഉപയോഗം നിരോധിക്കും,സ്കൂളുകളിൽ കർശന നിയന്ത്രണവുമായി യുഎഇ
അബുദാബി: സ്കൂളുകളിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം നിയന്ത്രിക്കുന്ന ഒരു സമഗ്ര ചട്ടക്കൂട് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ചു. ക്ലാസ് മുറികളിൽ നിർമിതബുദ്ധിയുടെ സുരക്ഷിതവും…
