മാന്തവാടിയിൽ യുദ്ധ വിരുദ്ധ റാലിയും,പ്രതിജ്ഞയും ഇന്ന്.

മാനന്തവാടി നഗരസഭാ, മാനന്തവാടി പ്രസ്സ് ക്ലബ്ബ്, വ്യവാരി വ്യവസായി ഏകോപന സമിതി,പഴശ്ശി ഗ്രന്ഥാലയം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന യുദ്ധ വിരുദ്ധ റാലിയും,പ്രതിജ്ഞയും ഇന്ന്.

വൈകുന്നേരം 4 മണിക്ക് നഗരസഭ പരിസരത്ത് നിന്നും ആരംഭിക്കുന്ന യുദ്ധ വിരുദ്ധ റാലി നഗരത്തിലൂടെ ഗാന്ധി പാർക്കിൽ സമ്മേളിക്കും.

മാനന്തവാടിയിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിന്നുള്ളവർ പകെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed