KERALA

പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?, ചരടുവലികളുമായി കെ സി വേണുഗോപാല്‍, നിര്‍ണായക ചര്‍ച്ചകള്‍ നാളെ.

തിരുവനന്തപുരം: ഇടത് സഹായാത്രികനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ മാറ്റിയതിന് പിന്നാലെ…

പോലീസിന്റെ ജാഗ്രതയ്ക്ക് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷന്റെ ആദരവ് ! സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥർക്ക് മധുരം നൽകി.

മാനന്തവാടി : നാല് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയായ ജിഹാസിനെ വളരെ പെട്ടെന്ന് അന്വേഷണം നടത്തി അറസ്റ്റ് ചെയ്ത പോലീസ് ടീമിനെ മാനന്തവാടി മർച്ചൻ്റ്സ്…

മതമല്ല വിശപ്പാണ് പ്രശ്‌നമെങ്കിൽ എല്ലാവർക്കും കപ്പ പുഴുങ്ങി കൊടുത്താൽ പോരെ- ഇടതുപക്ഷ വാദത്തെ വിമർശിച്ച് ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്.

തൃശ്ശൂർ: മതമല്ല വിശപ്പാണ് പ്രശ്‌നമെങ്കിൽ എല്ലാവർക്കും കപ്പ പുഴുങ്ങി കൊടുത്താൽ കേരളത്തിന്റെ എല്ലാ പ്രശ്‌നവും തീരില്ലേയെന്ന് ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്. മതമല്ല…

അന്വേഷണ ഉദ്യോഗസ്ഥർക്ക് സല്യൂട്ട്..! സി സി ടി വി ദൃശ്യങ്ങൾ പ്രതിയെ പിടികൂടുന്നതിന് സഹായിച്ചതായി ജില്ലാ പോലീസ് മേധാവി.

മാനന്തവാടി: മാനന്തവാടിയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതിയെബ് അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹം, സി സി ടി വി ദൃശ്യങ്ങൾ…

നാലു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്:പ്രതി പിടിയിലെന്ന് സൂചന.

മാനന്തവാടി പുലിക്കാട് ഭാഗത്ത് നിന്നും നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രപോലീസ് തി പിടിയിലായതായി സൂചന.കുപ്പാടിത്തറ സ്വദേശിയായ യുവാവിനെയാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുള്ളത്.…

യുഡിഎഫ് പുതുയുഗ യാത്രക്ക് മാനന്തവാടിയിൽ ഉജ്ജ്വല സ്വീകരണം. മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് സർക്കാരിന്റെ പിടിപ്പുകേടെന്ന് വി ഡി സതീശൻ.

മാനന്തവാടി: യുഡിഎഫ് പുതുയുഗ യാത്രക്ക് മാനന്തവാടിയിൽ ഉജ്ജ്വല സ്വീകരണം. സർക്കാരിന്റെ ആരോഗ്യ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. മാനന്തവാടി മെഡിക്കൽ കോളേജ് അടിസ്ഥാന…

മാനന്തവാടിയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം പ്രതിയെ ഇനിയും കണ്ടെത്താനായില്ല: അന്വേഷണം ഊർജ്ജിതം.

മാനന്തവാടി കരിന്തുരിക്കടവിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ ഇനിയും കണ്ടെത്താനായില്ല. പ്രതിയെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇനിനായി പോലീസ് പ്രത്യേക അന്വേഷണ…

ഹജ്ജ് – 2026: വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം.

2026 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ നിലവിൽ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ്…

ഹജ്ജിന് ഇഷ്ടമുള്ള വിമാനവും തീയതിയും തിരഞ്ഞെടുക്കാം;ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു.

കോഴിക്കോട്:2026-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. സ്വന്തം നിലയില്‍ സൗകര്യപ്രദമായ വിമാനവും യാത്രാ തീയതിയും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര…

മാനന്തവാടി സീറ്റ് ലഭിക്കാത്ത പക്ഷം സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയെ നിർത്തി മത്സരിക്കുമെന്ന് ജെ.ആർ.പി. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കത്തയച്ച് സി കെ ജാനു.

മാനന്തവാടി: സീറ്റ് ലഭിക്കാത്ത പക്ഷം മാനന്തവാടി,ബത്തേരി എന്നിവിടങ്ങളിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയെ നിർത്തി മത്സരിക്കുമെന്ന് ജെ.ആർ.പി. നേതൃത്വം സൂചന നൽകിയി. യു.ഡി.എഫിനുള്ളിൽ അർഹമായ പരിഗണന…