പി കെ മൊയ്തു സാഹിബ് ജനങ്ങളോടുള്ള നല്ല പെരുമാറ്റത്തിലൂടെ മാന്യതയുടെ പ്രതിരൂപമായ വ്യക്തിത്വം: പി കെ അബൂബക്കർ
മാനന്തവാടി. ജനങ്ങളോടുളള നല്ല പെരുമാറ്റത്തിലൂടെ മാന്യതയുടെ പ്രതിരൂപമായ വ്യക്തിത്വത്തിന് ഉടമയാണ് പി.കെ.മൊയ്തു സാഹിബെന്ന് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ പി.കെ.അബൂബക്കർ. പയാനുള്ളത് പറയുകയും സാധാരണക്കാരടക്കമുളളവരുടെ…
