വാളാട് പുത്തൂർ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ മുഅല്ലിം ഡേ ആചരിച്ചു.

മുഅല്ലിം ക്ഷേമനിധി ഫണ്ടിലേക്കുള്ള കവർ വിതരണോദ്ഘാടനം ചടങ്ങിൽ നിർവഹിച്ചു.

വാളാട് :പുത്തൂർ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ മുഅല്ലിം ഡേ ആചരിച്ചു.

സഫ്‌വാൻ ഫൈസി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ്‌ അത്തിലൻ അബൂബക്കർ അധ്യക്ഷം വഹിച്ചു. റഷീദ് എ ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം അബ്ദുൽ റശീദ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി.

മുഅല്ലിം ക്ഷേമനിധി ഫണ്ടിലേക്കുള്ള കവർ വിതരണോദ്ഘാടനം ചടങ്ങിൽ നിർവഹിച്ചു.

മൻസൂർ ഫൈസി, ശരീഫ് ഗൗസി, സുബൈർ തുടങ്ങിയവർ സംബന്ധിച്ചു. സിയാറത്തോടെ ആരംഭിച്ച പരിപാടി മദ്രസാ ലീഡർ ഫിദാസിന്റെ നന്ദിയോടെ സമാപിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *