വയനാട്ടിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം; കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല.
കൽപ്പറ്റ: ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാക്കം കുറുവ ദ്വീപ്, ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്,…
കൽപ്പറ്റ: ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാക്കം കുറുവ ദ്വീപ്, ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്,…
മാനന്തവാടി (വയനാട്) ആദിവാസി പിന്നോക്ക വിഭാകത്തിലെ ചെറുപ്പക്കാർക്ക് ജോലി നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രിയദർശിനി ട്രാൻസ്പോർട്ട് സൊസൈറ്റി ഇന്ന് അടച്ച് പൂട്ടലിന്റെ വക്കിൽ…
നിയമസഭ തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ വയനാടിന്റെ രാഷ്ട്രീയ ഹൃദയമായ മാനന്തവാടിയിൽ ഇക്കുറി പോരാട്ടം കനക്കുകയാണ്. പരമ്പരാഗതമായി യു.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ, കഴിഞ്ഞ…
കൽപ്പറ്റ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദിവാസി-ദളിത് സാമുദായിക വിഭാഗങ്ങളുടെ പിന്തുണയുള്ള, പണിയ സമുദായത്തിൽ നിന്നുള്ള സ്വതന്ത്രസ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന് വയനാട് ജില്ല, ആദിവാസി കൂട്ടായ്മയുടെ നേതാക്കൾ…
മാനന്തവാടി: ഇടതുകോട്ടയായി മാറിയ മാനന്തവാടി മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായ ഒ.ആർ. കേലുവിനെതിരെ…
2026 ഫെബ്രുവരി 15 മുതൽ 17 വരെ ദുബായിൽ വച്ച് നടന്ന ഇന്റർനാഷണൽ ആയുഷ് കോൺഫറൻസിൽ കുട്ടികളിലെ ത്വക് രോഗങ്ങളെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട പേപ്പർ…
സുല്‍ത്താന്‍ ബത്തേരി ടൗണ്‍ഹാളില്‍ സംഘിടപ്പിച്ച ജില്ല പട്ടയമേള വിതരണ ചടങ്ങ് യു.ഡി.എഫ് ജനപ്രതിനിധികള്‍ ബഹിഷ്കരിച്ചു. മുഖ്യമന്ത്രി ഓണ്‍ലൈനായി നടത്തിയ ഉദ്ഘാടന പ്രസംഗം തെരഞ്ഞെടുപ്പ് മുന്നില്‍…
പനമരം ബിവറേജ് പരിസരത്ത് മദ്യപൻമാരുടെ ശല്യം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാകുന്നതായി പരാതി. വഴിയോരത്ത് നിന്നുള്ള മദ്യപാനവും മദ്യപൻമാർ തമ്മിലുള്ള കയ്യാങ്കളിയുമാണ് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാകുന്നത്. പനമരം നീരട്ടാടി…
വീട്ടിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിൻഡറിന് തീ പിടിച്ചു. പനമരം കൊയിലേരി പാലത്തിന് സമീപത്തെ ചെറുകാട്ടൂർകുന്ന് അനിലിൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീ പിടിച്ചത്.…
മാനന്തവാടി പുലിക്കാട് ഭാഗത്ത് നിന്നും നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രപോലീസ് തി പിടിയിലായതായി സൂചന.കുപ്പാടിത്തറ സ്വദേശിയായ യുവാവിനെയാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുള്ളത്.…