WAYANAD

ബന്ദിപ്പൂർ വന വനപാതയിൽ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വൈദികനും കുടുംബവും.

കൽപറ്റ: ഗുണ്ടൽപേട്ടിൽ നിന്ന് വയനാട്ടിലെ ബത്തേരിയിലേക്കുള്ള യാത്രാമധ്യേ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് വൈദികനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബന്ദിപ്പൂർ വനപാതയിൽ കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം. വയനാട്…

മാനന്തവാടിയിലെ മാലകവർച്ചാ ശ്രമം:’ഡോക്ടറെന്ന്’വ്യാജേന തട്ടിപ്പ്; അന്തർ സംസ്ഥാന സംഘത്തിലെ മൂന്ന് സ്ത്രീകൾ പീച്ചങ്കോട് വെച്ച് പോലീസ് പിടിയിൽ.

മാനന്തവാടി: മാനന്തവാടി ടൗണിൽ വെച്ച് വയോധികയുടെ മാല അപഹരിക്കാൻ ശ്രമിച്ച അന്തർ സംസ്ഥാന മോഷണ സംഘത്തിലെ മൂന്ന് യുവതികളെ മാനന്തവാടി പോലീസ് പീച്ചങ്കോട് വെച്ച്…

പോലീസിനെ വലച്ച മാല പൊട്ടിക്കൽ സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിൽ;മീനങ്ങാടി പോലീസാണ് കവർച്ച സംഘത്തിലുള്ളവരെ പിടികൂടിയത്.

വയനാട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസിന്റെ പിടിയിലായി. മീനങ്ങാടി പോലീസാണ് കവർച്ച സംഘത്തിലുള്ളവരെ…

വയനാട് ഗവ. മെഡിക്കൽ കോളേജിൽ അടിയന്തര ഘട്ടങ്ങളിൽ സ്കാനിങ് നിഷേധിക്കുന്നതായി പരാതി, സോഷ്യൽ മീഡിയ ഗ്രുപ്പുകളിൽ അടക്കം ആശുപത്രി അധികൃതർക്കെതിരെ നാട്ടുകാരുടെ രൂക്ഷ വിമർശനം.

കടുത്ത വയറുവേദനയും രക്തസ്രാവവുമായി ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിച്ച പതിനേഴുകാരിയോട് സെപ്റ്റംബർ 9-ന് വരാൻ പറഞ്ഞ് സ്കാനിങ് നിഷേധിക്കുകയും, ചികിസ നിക്ഷേധിക്കുകയും ചെയ്ത സംഭവത്തിൽ…

വയനാട് മണ്ണിടിച്ചിലിന് കാരണം അതിതീവ്ര മഴ; വിശദീകരണവുമായി കൊങ്കൺ റെയിൽവേ.

വയനാട്: വയനാട് കനത്ത മണ്ണിടിച്ചിലിന് കാരണം പ്രദേശത്ത് പെയ്ത അതിതീവ്ര മഴയെന്ന് കൊങ്കൺ റെയിൽവേ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ തുടർച്ചയായി പെയ്ത…

പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ്; പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി.

പടിഞ്ഞാറത്തറ: വയനാട്, കോഴിക്കോട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് യാഥാർത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ…

വയനാട് മെഡിക്കൽ കോളേജിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ വരുന്നു; ആർ.ജി.സി.ബി സംഘം സന്ദർശനം നടത്തി.

മാനന്തവാടി: കായകൽപ്പം നൂറുദിന പദ്ധതിയുടെ ഭാഗമായി വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൂടുതൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി രാജീവ് ഗാന്ധി…

വയനാട്ടിൽ എക്സൈസിന്റെ വ്യാപക പരിശോധന: ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി ‘ഹൈഡ് ഔട്ട്’ റെയ്ഡ് നടന്നു.

കല്പറ്റ: ലഹരിമരുന്നുകളുടെ ഉപയോഗവും വിൽപനയും തടയുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് വയനാട്ടിലും എക്സൈസ് സംഘം റെയ്ഡ് ശക്തമാക്കിയത്. ‘ഓപ്പറേഷൻ തണ്ടർ’ എന്ന…

ബന്ദിപ്പൂർ രാത്രി യാത്രാ നിരോധനം നീക്കാൻ എലെവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ!

ബന്ദിപ്പൂർ രാത്രി യാത്രാ നിരോധനം നീക്കാൻ എലെവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ! കർണാടക കേരള സർക്കാരുകൾ കൈ കോർത്താൽ വികസനക്കുതിപ്പ് ഇരു സംസ്ഥാനത്തും കോൺഗ്രസ്…

കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ; ജഡ്ജിയുടെ വീട്ടിലെ കവർച്ചാ കേസിൽ നിർണായക അറസ്റ്റ്

മാനന്തവാടി: പ്രദേശത്തെ നടുക്കിയ പ്രമുഖ കവർച്ചാ കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് വലയിലാക്കി. മാനന്തവാടി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് ആർ. അനിതയുടെ വീട്ടിൽ…