തകർന്നടിഞ് ഇന്ത്യൻ രൂപ,കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണിയും,നിഫ്റ്റിയിൽ 600 പോയിന്റും സെൻസെക്സിൽ 1600 പോയിന്റിന്റെയും ഇടിവ്.
മുംബൈ: യുദ്ധം നീളുമെന്ന വിലയിരുത്തലും ക്രൂഡ് വില 180 ലേക്ക് കുതിക്കുമെന്ന വിദഗ്ദ്ധ വിലയിരുത്തലും പുറത്തുവന്നതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർഡ് തകർച്ച. ഇന്ത്യൻ…
