അപകടഭീഷണി സൃഷ്ടിച്ച് ബത്തേരിയിലെ ടൗണിലെ പഴയ താലൂക്ക് ആശുപത്രി കെട്ടിടങ്ങള്‍.
അപകടഭീഷണി സൃഷ്ടിച്ച് സുല്‍ത്താന്‍ ബത്തേരിയിലെ ടൗണിലെ പഴയ താലൂക്ക് ആശുപത്രി കെട്ടിടങ്ങള്‍. എട്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിമടക്കമാണ് ആളുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്. കാടുമൂടി പാമ്പുകളടക്കം വിഹരിക്കുന്ന…
