മദീനയിലെ മസ്ജിദുന്നബവിയിൽ 37 വർഷമായി ഇമാമിന് പിന്നിലെ ആദ്യ സ്വഫിൽ നമസ്കാരം നിർവഹിക്കുന്ന അഫ്ഗാൻ പൗരൻ മുഹമ്മദ് അബ്ദുൽ കരീമിന്റെ ജീവിതകഥ.

മദീനയിലെ മസ്ജിദുന്നബവിയിൽ കഴിഞ്ഞ 37 വർഷമായി ഇമാമിന് പിന്നിലെ ആദ്യ സ്വഫിൽ നമസ്കാരം നിർവഹിക്കുന്ന അഫ്ഗാൻ പൗരൻ മുഹമ്മദ് അബ്ദുൽ കരീമിന്റെ ജീവിതകഥ ശ്രദ്ധേയമാകുന്നു.…

Read More

യുപിഐ ഫീസ് ഉപഭോക്താക്കളിലേക്ക് കൈമാറാതിരിക്കാൻ പേയ്‌മെന്റ് ഗേറ്റ്‌വേകളുമായി ചർച്ച ചെയ്യുന്നതായി കേന്ദ്രം; ഇടപാടുകൾ കുറയില്ലെന്ന് പ്രതീക്ഷ

യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ വിവിധ കോണുകളിൽ നിന്നുയരുന്ന എതിർപ്പിന്റെ പശ്ചാത്തലത്തിൽ ജനരോഷം കുറയ്ക്കാനുള്ള മാർഗങ്ങൾ തേടി കേന്ദ്ര സർക്കാർ. മർച്ചന്റ് ഡിസ്‌കൗണ്ട്…

Read More

കാഞ്ഞിരത്തിനാൽ കുടുംബത്തിൻറെ ഭൂമിപ്രശ്നം : നിർണായക ചർച്ച നാളെ കൽപ്പറ്റയിൽ, പരിഹാരം ഉണ്ടായേക്കും.

കൽപ്പറ്റ: വയനാട് കലക്ടറേറ്റിനു മുൻപിൽ ഭൂ വിഷയവുമായി ബന്ധപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബം നടത്തുന്ന അനിശ്ചിതകാല സമരത്തിന് പരിഹാരമാവാൻ വഴിതെളിയുന്നു. നാളെ ( ശനിയാഴ്ച) ജില്ലയിൽ…

Read More

ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും; അനധികൃത മദ്യ കേസിൽ ജാമ്യാപേക്ഷ തള്ളി കോടതി

സുൽത്താൻ ബത്തേരി: അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആന്റോയ്ക്ക് ജാമ്യം നിഷേധിച്ചത്.…

Read More

പെൻഷൻ റേഷൻ കടകളിലൂടെ; റേഷൻ വാങ്ങുന്നതിനൊപ്പം ഗ്രാമീണ ബാങ്ക് സേവനങ്ങളും; സാധ്യത പരിശോധിച്ച് പൊതുവിതരണ വകുപ്പ്

കൊച്ചി: റേഷന്‍കടകളില്‍ ഗ്രാമീണ ബാങ്ക് സേവനങ്ങള്‍ ഏര്‍പ്പെടുത്താൻ സർക്കാരിന്റെ നീക്കം. നിലവിൽ ഇതിന്റെ സാധ്യതകൾ പരിശോധിക്കുകയാണ് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് .…

Read More

പ്രളയജലത്തോടൊപ്പം അജ്ഞാത മത്സ്യങ്ങളും: കഴിക്കരുതെന്ന് മുന്നറിയിപ്പ്; ബിഹാറിൽ ജാഗ്രത.

ബഗഹ: നേപ്പാൾ പ്രളയത്തെ തുടർന്ന് ബിഹാറിലെ ഗന്ധക് നദി ഉൾപ്പെടെയുള്ള ജലാശയങ്ങളിലേക്ക് തിരിച്ചറിയാൻ കഴിയാത്ത അപൂർവ്വ ഇനം മത്സ്യങ്ങൾ ഒഴുകിയെത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ…

Read More

ബന്ദിപ്പൂർ വന വനപാതയിൽ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വൈദികനും കുടുംബവും.

കൽപറ്റ: ഗുണ്ടൽപേട്ടിൽ നിന്ന് വയനാട്ടിലെ ബത്തേരിയിലേക്കുള്ള യാത്രാമധ്യേ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് വൈദികനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബന്ദിപ്പൂർ വനപാതയിൽ കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം. വയനാട്…

Read More

പ​രി​വാ​ഹ​ൻ സേ​വ​ന​ങ്ങ​ൾ ഇ​നി ആ​ധാ​ർ ഒ​ടി​പി നി​ർ​ബ​ന്ധം: ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ന് ത​ട​യി​ടാ​ൻ എം​വി​ഡി

തി​രു​വ​ന​ന്ത​പു​രം: ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​വാ​ഹ​ൻ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ആ​ധാ​ർ ഒ​ടി​പി അ​ധി​ഷ്ഠി​ത​മാ​ക്കു​ന്നു. വാ​ഹ​ന-​ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സം​ബ​ന്ധ​മാ​യ 60-ഓ​ളം…

Read More

കമ്പ ഉസ്മാൻ ഹാജി (73) നിര്യാതനായി

മാനന്തവാടി : ദ്വാരക കമ്പ ഉസ്മാൻ ഹാജി (73) നിര്യാതനായി ദ്വാരകയിലെ പൗരപ്രമുഖനും പഴയ കാല വ്യാപാരിയുമായിരുന്നു, മയ്യത്ത് നീസ്ക്കാരം ഉച്ചയ്ക്ക് 1 മണിക്ക്…

Read More