WAYANAD

പുതുക്കിപ്പണിത പാണ്ടിക്കടവ് ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 13ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിർവ്വഹിക്കും.

മാനന്തവാടി: പുതുക്കിപ്പണിത പാണ്ടിക്കടവ് ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 13ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്…

മാനന്തവാടിയിൽ മെഡിക്കൽ ഷോപ്പ് ഉടമയ്ക്ക് നേരെ ആക്രമണം: വർധിച്ചുവരുന്ന ഗുണ്ടാവിളയാട്ടത്തിൽ പ്രതിഷേധം ശക്തം

മാനന്തവാടിയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ സാമൂഹിക വിരുദ്ധർ ക്രൂരമായി മർദ്ദിച്ച സംഭവം പ്രധിഷേധം ശക്തമാകുന്നു.മാനന്തവാടി സിറ്റി മെഡിക്കൽസ് ഉടമ നിസാറിനെയാണ് കഴിഞ്ഞ ദിവസം രാത്രി…

മാനന്തവാടിയിൽ ‘ചരടുവലി’ മുറുകുന്നു: യു.ഡി.എഫിൽ മോഹികൾ ഏറെ;മണ്ഡലം നിലനിർത്താൻ ഇടതുപക്ഷം.

മാനന്തവാടി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, വയനാട് ജില്ലയിലെ പട്ടികവർഗ്ഗ സംവരണ മണ്ഡലമായ മാനന്തവാടിയിൽ രാഷ്ട്രീയ ചൂട് ഉയരുന്നു. 2008-ൽ മണ്ഡല പുനർനിർണ്ണയത്തിലൂടെ…

ബോർഡുകളിൽ മാറിയ പേര്, മാറ്റമില്ലാത്ത കണ്ണീർ: വയനാട് മെഡിക്കൽ കോളേജ് ഒരു നോവായി മാറുന്നു.

വയനാടിന്റെ മണ്ണിൽനിന്ന് ഉയരുന്ന രോദനങ്ങൾക്ക് എന്നാണ് അറുതിയുണ്ടാവുക? ‘ജില്ലാ ആശുപത്രി’ എന്ന ബോർഡ് മാറ്റി ‘ഗവൺമെന്റ് മെഡിക്കൽ കോളേജ്’ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിവെച്ചപ്പോൾ…

വിടവാങ്ങിയത് മാനന്തവാടിക്കാരുടെ ‘പൂമനസ്സുള്ള’ ബദറുക്ക

മാനന്തവാടി ഗാന്ധി പാർക്കിന്റെ അടയാളങ്ങളിലൊന്ന് മാഞ്ഞുപോയിരിക്കുന്നു. പതിറ്റാണ്ടുകളായി ആ ഓരത്ത് പൂക്കൾ വിറ്റ് നഗരത്തിന്റെ ഭാഗമായി മാറിയ ബദറുക്ക ഇനി ഓർമ്മ. മരണത്തിന്റെ മരവിപ്പിലേക്ക്…

സിന്ധു ചെന്നലോടിന്റെ ‘മനുഷ്യൻ ഭൂമി വീട് പ്രകൃതി പി.ഒ’ എന്ന കവിതാ സമാഹാരം  പ്രകാശനം ചെയ്തു.

മാനന്തവാടി. പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കവി സിന്ധു ചെന്നലോടിന്റെ മനുഷ്യൻ ഭൂമി വീട് പ്രകൃതി പി.ഒ എന്ന കവിത സമാഹാരം മാനന്തവാടി ഗവൺമെൻറ്…

മാനന്തവാടിയില്‍ എസ്.ഡി.പി.ഐയില്‍ അഭിപ്രായ ഭിന്നത; മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയടക്കമുള്ളവര്‍ പാര്‍ട്ടിക്ക് പുറത്ത്.

മാനന്തവാടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് എസ്ഡിപിഐ മാനന്തവാടി മേഖലയില്‍ ഭിന്നത രൂക്ഷം. ക്ലബ്കുന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍…

വയനാട്ടിൽ കെഎസ്ആർടിസി ബസ്  മോഷണം പോയി. പുൽപ്പള്ളി കബനി ഗിരിയിലാണ് കെ എസ് ആർ ടി സി ബസ്സ് മോഷണം പോയത്. 

പുൽപ്പള്ളി: വയനാട് പുൽപ്പള്ളി കബനിഗിരിയിൽ കെ എസ് ആർ ടി സി ബസ്സ് മോഷണം . രാവിലെ എട്ടുമണിക്ക് കൊണ്ടുവന്നിട്ട് വൈകിട്ട് 5-35 ന്…

കോഴിക്കോട് ബസ് സ്കൂട്ടറിൽ ഇടിച്ച് വയനാട് സ്വദേശി മരിച്ചു; പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്.…

മാനന്തവാടിയിൽ വ്യാപാരികളെ ഒഴിപ്പിക്കാൻ ശ്രമം; പ്രതിഷേധവുമായി മർച്ചന്റ്സ് അസോസിയേഷൻ.

മാനന്തവാടി: പതിറ്റാണ്ടുകളായി വാടകയ്ക്ക് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അനധികൃതമായി ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി. മാനന്തവാടി മൈസൂർ റോഡിലെ ഇ.എ. കോംപ്ലക്സിലെ ഇരുപതോളം വ്യാപാരികളാണ് കെട്ടിടത്തിന്റെ…

You Missed