2026 ഫെബ്രുവരി 15 മുതൽ 17 വരെ ദുബായിൽ വച്ച് നടന്ന ഇന്റർനാഷണൽ ആയുഷ് കോൺഫറൻസിൽ കുട്ടികളിലെ ത്വക് രോഗങ്ങളെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട പേപ്പർ അവതരണം നടത്തി.
ഡോ റിയ ഗ്രേസ് ദേവസ്യ ബി എച്ച് എം എസ് ൽ യൂണിവേഴ്സിറ്റി റാങ്ക് ജേതാവാണ്.
ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ ഉപരിപഠനം നടത്തുന്നു.
ഭൂജല വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത എരുമത്തെരുവ് മിനി ബൈപ്പാസ് റോഡിലെ പി.വി.ദേവസ്യക്കുട്ടിയുടെയും ഫാ ജി കെ എം ഹൈസ്കൂളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപിക റ്റി.കെ ഗ്രേസിയുടെയും മകളാണ്.

