മതമല്ല വിശപ്പാണ് പ്രശ്നമെങ്കിൽ എല്ലാവർക്കും കപ്പ പുഴുങ്ങി കൊടുത്താൽ പോരെ- ഇടതുപക്ഷ വാദത്തെ വിമർശിച്ച് ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്.
തൃശ്ശൂർ: മതമല്ല വിശപ്പാണ് പ്രശ്നമെങ്കിൽ എല്ലാവർക്കും കപ്പ പുഴുങ്ങി കൊടുത്താൽ കേരളത്തിന്റെ എല്ലാ പ്രശ്നവും തീരില്ലേയെന്ന് ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്. മതമല്ല…
