നാട്ടിലേയ്ക്കുള്ള യാത്രക്കിടെ ഹൃദയാഘാതം; മലയാളി യുവാവ് വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു.
ബഹ്‌റൈന്‍: നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തില്‍ കുഴഞ്ഞു വീണു മരിച്ചു. ബഹ്‌റൈനില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ ആണ് തൃശൂര്‍ സ്വദേശിയായ യുവാവ് കുഴഞ്ഞു വീണത്.…
