News Desk

മാതൃഭൂമിക്ക് കനത്ത തിരിച്ചടി: എൻ. പ്രശാന്ത് IAS-നെതിരായ ‘വ്യാജ വാർത്തകൾ’ നീക്കാൻ കോടതി ഉത്തരവ്!

തിരുവനന്തപുരം: എൻ. പ്രശാന്ത് ഐഎഎസിനെതിരെ വാർത്ത പ്രസിദ്ധീകരിച്ച് മാതൃഭൂമി ദിനപത്രത്തിന് തിരിച്ചടിയായി കോടതി വിധി. അദ്ദേഹത്തിനെതിരെ പ്രസിദ്ധീകരിച്ച വ്യാജ വാർത്തകൾ നീക്കം ചെയ്യണമെന്ന് കോടതി…

ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ ഉടമകള്‍; കേരളത്തില്‍ അധികമുള്ളത് 49 ലക്ഷത്തിലധികം.

കൊച്ചി: കേരളത്തില്‍ യഥാര്‍ഥ ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ രജിസ്‌ട്രേഷനുകള്‍. സംസ്ഥാനത്തെ ആകെ ജനസംഖ്യ 3,60,63,000 ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, 2025 സെപ്റ്റംബര്‍ 30…

കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ ഡോക്ടര്‍മാരുടെ സംഘം തിരയില്‍പ്പെട്ടു; മൂന്നുപേർക്ക് ദാരുണാന്ത്യം.

കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേർ തിരയിൽപെട്ട് മരിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇവരെല്ലാം…

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല, മമ്മൂട്ടി തിരുവനന്തപുരത്ത്

കേരളപ്പിറവി ദിനമായ ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല തിരുവനന്തപുരം: കേരളപ്പിറവി…

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

ഇന്ന് രണ്ടുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഈ…

ആകര്‍ഷകമായ ഓഫറില്‍ കുടുക്കും, തന്ത്രപരമായി ഇടനിലക്കാരാക്കും; ഓപ്പറേഷന്‍ സൈ-ഹണ്ടില്‍ കുടുങ്ങി വന്‍സംഘങ്ങള്‍.

കൊച്ചി: സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി രാജ്യ വ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍…

ക്രിപ്‌റ്റോ കറന്‍സിവഴി ഹവാല ഇടപാട്; കേരളത്തില്‍ ക്രിപ്‌റ്റോ വാലറ്റില്‍ എത്തിയത് 330 കോടി; വ്യാപക പരിശോധന.

കൊച്ചി: ക്രിപ്‌റ്റോ കറന്‍സി വഴി കേരളത്തിൽ ഹവാല ഇടപാട് നടക്കുന്നതായി ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. കേരളത്തില്‍ ക്രിപ്‌റ്റോ വാലറ്റില്‍ എത്തിയത് 330 കോടിയുടെ കറന്‍സിയെന്ന്…

ഗുണ്ടൽപേട്ട-മൈസൂർ റൂട്ടിലെ തുടർ അപകടങ്ങള്‍; ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യം.

ഗുണ്ടൽപേട്ട: ഗുണ്ടൽപേട്ട-മൈസൂർ പാതയിൽ തുടർക്കഥയാകുന്ന വാഹനാപകടങ്ങളിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യം ശക്തമാകുന്നു. വിനോദസഞ്ചാരികളാണ് ഇത്തരം അപകടങ്ങളിൽ കൂടുതലായി പെടുന്നത് എന്നത് ആശങ്ക…

എതിര്‍പ്പുകള്‍ തള്ളി; പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച് കേരളം.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി ധാരണ പത്രത്തില്‍…

‘തലയില്‍ തട്ടമിട്ട് വന്ന പെണ്‍കുട്ടിയുടെ അധ്യാപകന്‍ യേശുക്രിസ്തു ആയിരുന്നെങ്കില്‍…’; പള്ളുരുത്തിയിലെ ശിരോവസ്ത്ര വിവാദത്തിൽ വൈകാരികമായ സ്‌കൂള്‍ അനുഭവം, ഫേസ് ബുക്ക് കുറിപ്പ്.

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിയെ ക്ലാസില്‍ കയറ്റാതിരുന്നതിനെച്ചൊല്ലി ഉയര്‍ന്ന വിവാദം ഇനിയും അടങ്ങിയിട്ടില്ല. ഹൈബി ഈഡന്‍…