News Desk

ഇറാനുമായി ചർച്ചക്ക് തയാറെന്ന് വീണ്ടും ട്രംപ്; സമാധാനത്തിന് വഴിതെളി​യുമോ?

വാഷിങ്ടൺ: ഇറാന് നേരെയുള്ള ഇസ്രായേൽ -യു.എസ് ആക്രമണം പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതോടെ സമാധാന ചർച്ചക്ക് സന്നദ്ധ​മാണെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.…

ഫത്തേ മിസൈലുകൾ പുറത്തെടുത്ത് ഇറാൻ, ഇസ്രായേലിൽ വൻ ഇറാൻ ആക്രമണം, 9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

തെൽഅവീവ്: ആയത്തുല്ല അലി ഖാംനഈയുടെ രക്തസാക്ഷ്യത്തിന് പ്രതികരണമായി ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിന് കനത്ത പ്രഹരം. ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈൽ പതിച്ച് ഒമ്പതുപേർ…

ഒമാനിലും ആക്രമണം: ഇന്ത്യക്കാർ ഉൾപ്പെട്ട എണ്ണക്കപ്പലും ദുകം തുറമുഖവും ആക്രമിക്കപ്പെട്ടു

മസ്കത്ത്: ഒമാനിലെ ദുകം തുറമുഖത്തും ഖസബിൽ എണ്ണക്കപ്പലിനുനേരെയും ഇന്ന് ആക്രമണം നടന്നു. ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുകമിൽ നടന്ന ഡ്രോൺ…

മൂന്നാം ലോക മഹാ യുദ്ധത്തിന്റെ തുടക്കമോ? ഇസ്രായേല്‍-ഇറാന്‍ യുദ്ധം; ബാബ വംഗയുടെ പ്രവചനങ്ങള്‍ സത്യമാകുന്നുവോ?

ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ വലിയ യുദ്ധസാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് ലോകത്തെ മൂന്നാം മഹായുദ്ധത്തിന്റെ…

മദ്യനയക്കേസിൽ കുറ്റവിമുക്തൻ; മോദിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ.

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനായതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ട…

ദുബായിൽ വച്ച് നടന്ന ഇന്റർനാഷണൽ ആയുഷ് കോൺഫറൻസിൽ കുട്ടികളിലെ ത്വക് രോഗങ്ങളെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട പ്രബന്ധം അവതരിപ്പിച്ച് ഡോ റിയ ഗ്രേസ് ദേവസ്യ

2026 ഫെബ്രുവരി 15 മുതൽ 17 വരെ ദുബായിൽ വച്ച് നടന്ന ഇന്റർനാഷണൽ ആയുഷ് കോൺഫറൻസിൽ കുട്ടികളിലെ ത്വക് രോഗങ്ങളെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട പേപ്പർ…

ഇരകളുടെ വിവരങ്ങൾ വെളിപ്പെടുത്തി: മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കേസ്.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവരടക്കം വിവിധ പീഡനക്കേസുകളിലെ ഇരകളുടെ പേരും വിവരങ്ങളും വെളിപ്പെടുത്തിയ സംഭവത്തിൽ മുൻ ഡിജിപിയും നിലവിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരേ പോക്സോ…

ജില്ല പട്ടയമേള വിതരണ ചടങ്ങ് യു.ഡി.എഫ് ജനപ്രതിനിധികള്‍ ബഹിഷ്‌കരിച്ചു.

സുല്‍ത്താന്‍ ബത്തേരി ടൗണ്‍ഹാളില്‍ സംഘിടപ്പിച്ച ജില്ല പട്ടയമേള വിതരണ ചടങ്ങ് യു.ഡി.എഫ് ജനപ്രതിനിധികള്‍ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി ഓണ്‍ലൈനായി നടത്തിയ ഉദ്ഘാടന പ്രസംഗം തെരഞ്ഞെടുപ്പ് മുന്നില്‍…

അപകടഭീഷണി സൃഷ്ടിച്ച് ബത്തേരിയിലെ ടൗണിലെ പഴയ താലൂക്ക് ആശുപത്രി കെട്ടിടങ്ങള്‍.

അപകടഭീഷണി സൃഷ്ടിച്ച് സുല്‍ത്താന്‍ ബത്തേരിയിലെ ടൗണിലെ പഴയ താലൂക്ക് ആശുപത്രി കെട്ടിടങ്ങള്‍. എട്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിമടക്കമാണ് ആളുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്. കാടുമൂടി പാമ്പുകളടക്കം വിഹരിക്കുന്ന…

പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?, ചരടുവലികളുമായി കെ സി വേണുഗോപാല്‍, നിര്‍ണായക ചര്‍ച്ചകള്‍ നാളെ.

തിരുവനന്തപുരം: ഇടത് സഹായാത്രികനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ മാറ്റിയതിന് പിന്നാലെ…