News Desk

പനമരം ബിവറേജസ് പരിസരത്ത് മദ്യപൻമാരുടെ ശല്യത്താൽ വലഞ്ഞ് നാട്ടുകാർ.

പനമരം ബിവറേജ് പരിസരത്ത് മദ്യപൻമാരുടെ ശല്യം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാകുന്നതായി പരാതി. വഴിയോരത്ത് നിന്നുള്ള മദ്യപാനവും മദ്യപൻമാർ തമ്മിലുള്ള കയ്യാങ്കളിയുമാണ് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാകുന്നത്. പനമരം നീരട്ടാടി…

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു.

വീട്ടിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിൻഡറിന് തീ പിടിച്ചു. പനമരം കൊയിലേരി പാലത്തിന് സമീപത്തെ ചെറുകാട്ടൂർകുന്ന് അനിലിൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീ പിടിച്ചത്.…

പോലീസിന്റെ ജാഗ്രതയ്ക്ക് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷന്റെ ആദരവ് ! സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥർക്ക് മധുരം നൽകി.

മാനന്തവാടി : നാല് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയായ ജിഹാസിനെ വളരെ പെട്ടെന്ന് അന്വേഷണം നടത്തി അറസ്റ്റ് ചെയ്ത പോലീസ് ടീമിനെ മാനന്തവാടി മർച്ചൻ്റ്സ്…

മതമല്ല വിശപ്പാണ് പ്രശ്‌നമെങ്കിൽ എല്ലാവർക്കും കപ്പ പുഴുങ്ങി കൊടുത്താൽ പോരെ- ഇടതുപക്ഷ വാദത്തെ വിമർശിച്ച് ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്.

തൃശ്ശൂർ: മതമല്ല വിശപ്പാണ് പ്രശ്‌നമെങ്കിൽ എല്ലാവർക്കും കപ്പ പുഴുങ്ങി കൊടുത്താൽ കേരളത്തിന്റെ എല്ലാ പ്രശ്‌നവും തീരില്ലേയെന്ന് ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്. മതമല്ല…

അന്വേഷണ ഉദ്യോഗസ്ഥർക്ക് സല്യൂട്ട്..! സി സി ടി വി ദൃശ്യങ്ങൾ പ്രതിയെ പിടികൂടുന്നതിന് സഹായിച്ചതായി ജില്ലാ പോലീസ് മേധാവി.

മാനന്തവാടി: മാനന്തവാടിയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതിയെബ് അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹം, സി സി ടി വി ദൃശ്യങ്ങൾ…

നാലു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്:പ്രതി പിടിയിലെന്ന് സൂചന.

മാനന്തവാടി പുലിക്കാട് ഭാഗത്ത് നിന്നും നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രപോലീസ് തി പിടിയിലായതായി സൂചന.കുപ്പാടിത്തറ സ്വദേശിയായ യുവാവിനെയാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുള്ളത്.…

ജില്ലയിലെ പ്രധാന അറിയിപ്പുകൾ.

സ്വയംതൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ തൊഴില്‍രഹിതരില്‍ നിന്നും സ്വയംതൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍…

പുതുക്കിപ്പണിത പാണ്ടിക്കടവ് ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 13ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിർവ്വഹിക്കും.

മാനന്തവാടി: പുതുക്കിപ്പണിത പാണ്ടിക്കടവ് ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 13ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്…

ഹജ്ജ് – 2026: വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം.

2026 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ നിലവിൽ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ്…

ഹജ്ജിന് ഇഷ്ടമുള്ള വിമാനവും തീയതിയും തിരഞ്ഞെടുക്കാം;ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു.

കോഴിക്കോട്:2026-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. സ്വന്തം നിലയില്‍ സൗകര്യപ്രദമായ വിമാനവും യാത്രാ തീയതിയും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര…