News Desk

കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ സമസ്ത ജനറല്‍ സെക്രട്ടറി,എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ട്രഷറര്‍.

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ്…

ഷർട്ടിന്റെ പോക്കറ്റിൽ ‘ലവ്, സെക്സ്, ഡ്രഗ്’. വിശദമായി പരിശോധിച്ചപ്പോൾ കയ്യിൽ സാധനം. മാരക മയക്കുമരുന്നുമായി തൃശൂർ സ്വദേശി വയനാട്ടിൽ പിടിയിൽ.

കൽപ്പറ്റ : മാരക മയക്കുമരുന്നായ എം ഡി എം എ സഹിതം തൃശൂർ സ്വദേശി വയനാട്ടിൽ പിടിയിൽ. തൃശ്ശൂർ പള്ളിപ്പുറം പുളി പറമ്പിൽ വീട്ടിൽ…

രേഖയിൽ ഒരുനില, കെട്ടിടം മൂന്ന് നില; ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീടിന്റെ നിർമ്മാണത്തിൽ ദുരൂഹത.

കൽപ്പറ്റ: ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീടുമായി ബന്ധപ്പെട്ട് അടിമുടി ക്രമക്കേടുകളും ദുരൂഹതകളും. ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങളും നിയമപ്രകാരമുള്ള ഉയരവും പാലിക്കാതെ കെട്ടിടം…

പെൻഷൻ റേഷൻ കടകളിലൂടെ; റേഷൻ വാങ്ങുന്നതിനൊപ്പം ഗ്രാമീണ ബാങ്ക് സേവനങ്ങളും; സാധ്യത പരിശോധിച്ച് പൊതുവിതരണ വകുപ്പ്

കൊച്ചി: റേഷന്‍കടകളില്‍ ഗ്രാമീണ ബാങ്ക് സേവനങ്ങള്‍ ഏര്‍പ്പെടുത്താൻ സർക്കാരിന്റെ നീക്കം. നിലവിൽ ഇതിന്റെ സാധ്യതകൾ പരിശോധിക്കുകയാണ് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് .…

പ്രളയജലത്തോടൊപ്പം അജ്ഞാത മത്സ്യങ്ങളും: കഴിക്കരുതെന്ന് മുന്നറിയിപ്പ്; ബിഹാറിൽ ജാഗ്രത.

ബഗഹ: നേപ്പാൾ പ്രളയത്തെ തുടർന്ന് ബിഹാറിലെ ഗന്ധക് നദി ഉൾപ്പെടെയുള്ള ജലാശയങ്ങളിലേക്ക് തിരിച്ചറിയാൻ കഴിയാത്ത അപൂർവ്വ ഇനം മത്സ്യങ്ങൾ ഒഴുകിയെത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ…

കമ്പ ഉസ്മാൻ ഹാജി (73) നിര്യാതനായി

മാനന്തവാടി : ദ്വാരക കമ്പ ഉസ്മാൻ ഹാജി (73) നിര്യാതനായി ദ്വാരകയിലെ പൗരപ്രമുഖനും പഴയ കാല വ്യാപാരിയുമായിരുന്നു, മയ്യത്ത് നീസ്ക്കാരം ഉച്ചയ്ക്ക് 1 മണിക്ക്…

പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ,ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു,യാത്രക്കാർ പേര്യ ചുരം വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

വയനാട് – കണ്ണൂർ പാതയിലെ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുന്നു. ഇന്ന് (25.08.2026) രാവിലെ ഒമ്പത് മണിയോടെയാണ് ഈ സംഭവം…

മാനന്തവാടിയിലെ മാലകവർച്ചാ ശ്രമം:’ഡോക്ടറെന്ന്’വ്യാജേന തട്ടിപ്പ്; അന്തർ സംസ്ഥാന സംഘത്തിലെ മൂന്ന് സ്ത്രീകൾ പീച്ചങ്കോട് വെച്ച് പോലീസ് പിടിയിൽ.

മാനന്തവാടി: മാനന്തവാടി ടൗണിൽ വെച്ച് വയോധികയുടെ മാല അപഹരിക്കാൻ ശ്രമിച്ച അന്തർ സംസ്ഥാന മോഷണ സംഘത്തിലെ മൂന്ന് യുവതികളെ മാനന്തവാടി പോലീസ് പീച്ചങ്കോട് വെച്ച്…

കർണാടക വനത്തിൽ 3 പേരെ വെടിവെച്ചു കൊന്നു, വേട്ടക്കാരെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ; നിഷേധിച്ച് കുടുംബം. ഫോറസ്റ്റ് ഓഫീസ് അടിച്ച് തകർത്ത് നാട്ടുകാർ.

ചാമ്‌രാജ്നഗർ (കർണാടക): കേരള-കർണാടകയിലെ അതിർത്തി ജില്ലയായ ചാമരാനഗറിൽ കാവേരി വൈൽഡ് ലൈഫ് സാങ്ച്വറിയിലെ വനമേഖലയിൽ വേട്ടക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ചാമരാനഗർ ജില്ലയിലെ…