പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ,ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു,യാത്രക്കാർ പേര്യ ചുരം വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

വയനാട് – കണ്ണൂർ പാതയിലെ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുന്നു.

ഇന്ന് (25.08.2026) രാവിലെ ഒമ്പത് മണിയോടെയാണ് ഈ സംഭവം ഉണ്ടായത്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രക്കാർ പേര്യ ചുരം വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *