മുനീർ പാറക്കടവത്ത്

വന്യജീവി ആക്രമണം തുടക്കഥയാകുമ്പോൾ വയനാട് ഭീതിയുടെ നിഴലിൽ: ഉത്തരമില്ലാതെ അധികൃതർ.

പച്ചപ്പിന്റെയും വിനോദസഞ്ചാരത്തിന്റെയും നാടായ വയനാട് ഇന്ന് വന്യജീവി ആക്രമണങ്ങളുടെ ഭീതിയിലാണ്. കാടിറങ്ങുന്ന കടുവയും പുലിയും ആനയും ജനവാസ മേഖലകളിൽ വിഹരിക്കുമ്പോൾ, സ്വന്തം വീട്ടുമുറ്റത്തിറങ്ങാൻ പോലും…

മണലാരണ്യത്തിൽ മഞ്ഞുപുതപ്പ്; സൗദിയിൽ അതിശൈത്യം തുടരുന്നു: പ്രവാസികൾ ജാഗ്രതയിൽ.

റിയാദ്: സൗദി അറേബ്യയിൽ പതിവിനു വിപരീതമായി അനുഭവപ്പെടുന്ന അതികഠിനമായ തണുപ്പ് ജനജീവിതത്തെ ബാധിക്കുന്നു. സാധാരണയായി അനുഭവപ്പെടാറുള്ള ശൈത്യകാലത്തേക്കാൾ തീവ്രമായ അവസ്ഥയാണ് നിലവിൽ രാജ്യത്തിന്റെ പല…

ബോർഡുകളിൽ മാറിയ പേര്, മാറ്റമില്ലാത്ത കണ്ണീർ: വയനാട് മെഡിക്കൽ കോളേജ് ഒരു നോവായി മാറുന്നു.

വയനാടിന്റെ മണ്ണിൽനിന്ന് ഉയരുന്ന രോദനങ്ങൾക്ക് എന്നാണ് അറുതിയുണ്ടാവുക? ‘ജില്ലാ ആശുപത്രി’ എന്ന ബോർഡ് മാറ്റി ‘ഗവൺമെന്റ് മെഡിക്കൽ കോളേജ്’ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിവെച്ചപ്പോൾ…

മാനന്തവാടി ഗ്യാരേജ് റോഡിൽ രാത്രിയുടെ മറവിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നു. പ്രതിക്ഷേധവുമായി നാട്ടുകാർ.

മാനന്തവാടി: മാനന്തവാടി ഗ്യാരേജ് റോഡ് അംബേദ്‌കർ റോഡിലാണ് രാത്രിയുടെ മറവിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നത്. ടൗണിലെ ജനത്തിരക്ക് കുറഞ്ഞ ഈ സ്ഥലത്ത് റോഡിന്റെ ഒരു…

സ്ഥാനാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; പ്രചാരണങ്ങളില്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും,കർശന നിർദേശവുമായി തെരെഞ്ഞെടുപ്പ് കമ്മിഷന്‍.

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഭിന്നതകളും തര്‍ക്കങ്ങളും ഉണ്ടാക്കുന്നതോ, പരസ്പരം വെറുപ്പ് സൃഷ്ടിക്കുന്നതോ, വിവിധ…

‘ഒരു നേരത്തെ ആഹാരം പോലും കിട്ടാത്തവര്‍ ഇപ്പോഴുമുണ്ട്’; അതിദാരിദ്ര്യ രഹിത അവകാശ വാദത്തെ തള്ളി ആദിവാസി സംഘടനകള്‍.

നവംബര്‍ 1ന് മുഖ്യമന്ത്രി പിണറായി വിജയനും സിനിമാ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ എന്നിവര്‍ പങ്കെടുക്കുന്ന താരനിബിഡമായ പരിപാടിയില്‍ ചരിത്രപരമായ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുകയാണ്…

സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന്, ആശുപത്രി ഒപി പ്രവർത്തനം തടസ്സപ്പെടും.

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികള്‍ക്ക്…

സ്വർണമെന്നു കരുതി ബൈക്കിലെത്തി വയോധികയുടെ റോൾഡ് ഗോൾഡിന്റെ മാല വലിച്ചു കവർച്ച. രണ്ടു പേരെ കയ്യോടെ പൊക്കി തലപ്പുഴ പോലീസ്.

തലപ്പുഴ: നമ്പർപ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി വയോധികയുടെ മാല വലിച്ചു പൊട്ടിച്ചു കവർച്ച നടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. കണ്ണൂർ ഇരിക്കൂർ സ്വദേശികളായ ചോല…

‘ഡല്‍ഹി കണ്ട് നിരാശരാകരുത്; വളരെ മനോഹരവും ശാന്തവുമാണ് കേരളം’; അനുഭവം പങ്കിട്ട് വിദേശ വനിത.

കൊച്ചി: യാത്ര ചെയ്തതില്‍ ഇതുവരെ ഏറ്റവും മനോഹരവും ശാന്തവുമായ സ്ഥലങ്ങളില്‍ ഒന്ന് കേരളമാണെന്ന് എമ്മ എന്ന വിദേശ വനിത. കായല്‍, കടല്‍ത്തീരങ്ങള്‍, വന്യജീവികള്‍, മന്ദഗതിയിലുള്ള…

മാനന്തവാടിയിൽ വ്യാപാരികളെ ഒഴിപ്പിക്കാൻ ശ്രമം; പ്രതിഷേധവുമായി മർച്ചന്റ്സ് അസോസിയേഷൻ.

മാനന്തവാടി: പതിറ്റാണ്ടുകളായി വാടകയ്ക്ക് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അനധികൃതമായി ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി. മാനന്തവാടി മൈസൂർ റോഡിലെ ഇ.എ. കോംപ്ലക്സിലെ ഇരുപതോളം വ്യാപാരികളാണ് കെട്ടിടത്തിന്റെ…