എം എം ഡി നൂറുദീൻ(78) നിര്യാതനായി.

മാനന്തവാടി: മാനന്തവാടിയിൽ ദീർഘകാലം സർവീസ് നടത്തിയ എം എം ഡി ട്രാവൽസ് ബസ് സർവ്വീസുകളുടെ ഉടമയും മാനന്തവാടിയിലെ വ്യാപാരിയുമായിരുന്ന കൂത്ത്പറമ്പ് സ്വദേശി എം എം ഡി നൂറുദ്ദീൻ (78) കൂത്ത്പറമ്പ് പാറാലിലെ സ്വവസതിയിൽ നിര്യാതനായി ഭാര്യ സഫിയ

മക്കൾ: മുഹമ്മദ്,നൗഫൽ,ഷബീന,റമീസ,ആയിഷ

മരുമക്കൾ: അഷ്റഫ്,ഷഹനാസ്,ഹാരിസ്,സുനീറ,നാഫിയ

മയ്യിത്ത് നമസ്ക്കാരം കൂത്തുപറമ്പ് പാറാൽ ജുമാ മസ്ജിദ് ഇന്ന് 5 മണിക്ക്

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed