വ്യാപാരി ദിനം: മാനത്താവടി മാർച്ചന്റ്സ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ വിളമ്പര ജാഥ നടത്തി. 

മാനന്തവാടി : മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിന ആഘോഷങ്ങൾ വിപുലമായി നടത്തി വ്യാപാരഭവനിൽ  പ്രസിഡൻറ് കെ ഉസ്മാൻ പതാക ഉയർത്തി .

മാനന്തവാടി ടൗണിൽ നടത്തിയ വിളംബര ജാഥക്ക് സി.കെ സുജിത് കെ എക്സ് ജോർജ്, ജോൺസൺ,കെ ഷാനു, അൻവർ കെ.സി, മഹേഷ്, മജീദ്,നിസാർ കെ റഫീഖ് എം ബഷീർ റോബി ചാക്കൊ  ഇക്ബാൽ റജീന, സുലൈമാൻ, അലി ഐഡിയൽ റഷീദ് ഷാജിഎന്നിവർ നേതൃത്വം നൽകി.

പൊതുയോഗം വ്യാപരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.വനിതാ വിംഗ് പ്രസിഡണ്ട് വിലാസിനി, യൂത്ത് പ്രസിഡണ്ട് സമിതി ജില്ലാ സെക്രട്ടറി എം പി സി ബി സംസ്ഥാന കൗൺസിൽ അംഗം എൻ വി അനിൽകുമാർ. കെ പ്രേമൻ. എം ബഷീർ എന്നിവർ പ്രസംഗിച്ചു 

വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed