കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; 88.93 ഗ്രാം എം.ഡി.എം.എയുമായി വയനാട് മാനന്തവാടി സ്വദേശി പിടിയിൽ.
കൊച്ചി: കടവന്ത്ര ഗിരിനഗർ റോഡിന് സമീപത്തുനിന്ന് വൻതോതിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. 88.93 ഗ്രാം എം.ഡി.എം.എയുമായി എത്തിയ വയനാട് മാനന്തവാടി നെല്ലൂർനാട് കൊച്ചുപറമ്പിൽ…
