വയനാട്ടിൽ കെഎസ്ആർടിസി ബസ്  മോഷണം പോയി. പുൽപ്പള്ളി കബനി ഗിരിയിലാണ് കെ എസ് ആർ ടി സി ബസ്സ് മോഷണം പോയത്. 

പുൽപ്പള്ളി: വയനാട് പുൽപ്പള്ളി കബനിഗിരിയിൽ  കെ എസ് ആർ ടി സി ബസ്സ് മോഷണം . 

രാവിലെ എട്ടുമണിക്ക്  കൊണ്ടുവന്നിട്ട് വൈകിട്ട് 5-35 ന് പോകേണ്ട  മാവേലിക്കര -പത്തനംതിട്ട KL-15 A 1020 കെഎസ്ആർടിസി ബസ് RPC 324

ആണ് മോഷണം പോയത്.  കബനിഗിരി അമ്പലത്തിന്റെ മുറ്റത്താണ് ബസ് പാർക്ക് ചെയ്തത്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

Related Post

Leave a Reply

Your email address will not be published. Required fields are marked *