രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താം; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി.
തീരുമാനം മൃഗസംരക്ഷണ- തദ്ദേശ വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തിൽ. തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തിൽ ഇടപെടലുമായി സംസ്ഥാന സർക്കാർ. രോഗബാധിതരായ തെരുവുനായകളുടെ ദയാവധം നടത്താൻ മൃഗസംരക്ഷണ-…
