മാനന്തവാടി താലൂക്കില്‍ കനത്ത മഴ തുടരുന്നു, നദികൾ കരകവിഞ്ഞു. നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു.
മാനന്തവാടി: മാനന്തവാടി താലൂക്കില്‍ രണ്ട് ദിവസമായി തുടരുന്ന മഴയിലും കാറ്റിലും നദികള്‍ കരകവിഞ്ഞൊഴുകിയതോടെ പലയിടത്തും ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ തുടങ്ങി. തിരുനെല്ലി കാളിന്ദി നദി കരകവിഞ്ഞതിനാല്‍…
