ബെംഗളൂരു-മൈസൂരു സര്‍വീസുകള്‍ക്ക് അധികനിരക്ക്; ദസറ ദിനങ്ങളില്‍ കര്‍ണാടക ആര്‍ടിസിയുടെ കൊള്ള; പ്രതിഷേധം.
മൈസൂരു: ദസറ ദിനങ്ങളില്‍ ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള സര്‍വീസുകള്‍ക്ക് അധികനിരക്ക് ഏര്‍പ്പെടുത്തി കര്‍ണാടക ആര്‍ടിസി. ഈ മാസം എട്ടു വരെയാണ് കൂടുതല്‍ നിരക്ക് ഈടാക്കുക.…
