ലാഭമെടുപ്പ് വില്ലനായി; ഇടിഞ്ഞ് ഓഹരി വിപണി, നഷ്ടം നേരിട്ട് മെറ്റല്‍ ഓഹരികള്‍.
മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം കാഴ്ചവെച്ച ഓഹരിവിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 400ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും…
