ഗുണ്ടൽപേട്ട-മൈസൂർ റൂട്ടിലെ തുടർ അപകടങ്ങള്‍; ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യം.
ഗുണ്ടൽപേട്ട: ഗുണ്ടൽപേട്ട-മൈസൂർ പാതയിൽ തുടർക്കഥയാകുന്ന വാഹനാപകടങ്ങളിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യം ശക്തമാകുന്നു. വിനോദസഞ്ചാരികളാണ് ഇത്തരം അപകടങ്ങളിൽ കൂടുതലായി പെടുന്നത് എന്നത് ആശങ്ക…
