ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ തസ്തികയ്ക്ക് പകരം രണ്ട് തസ്തികക്കള് നിര്‍ത്തലാക്കുന്ന നടപടി പിന്‍വലിക്കണം: സംഷാദ് മരക്കാര്‍.
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയതായി ഡെപ്യൂട്ടി കലക്ടര്‍ തസ്തിക സൃഷ്ടിക്കുമ്പോള്‍ ഉള്ള മറ്റ് രണ്ട് തസ്തികകള്‍ നിര്‍ത്തലാക്കാനുള്ള മന്ത്രിസഭാ…
