‘ഒത്തുതീർപ്പിനില്ല’; നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്.
ഇന്ത്യൻ മാധ്യമങ്ങൾ കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുന്നു. സന: യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് വീണ്ടുംവെല്ലുവിളി. നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന് കൊല്ലപ്പെട്ട…
