പനമരം ബദ്‌റുല്‍ഹുദാ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സില്‍പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം മന്ത്രി ഒ.ആര്‍. കേളു പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി.

പനമരം: ജനിച്ച നാടിനുവേണ്ടി പോരാടുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ അക്രമത്തില്‍ പ്രതിഷേധിച്ചും ബദ്‌റുല്‍ഹുദാ ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സ് സമാപിച്ചു. സമാപന…

Read More

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം; വാഹനം കടത്തി വിടുന്നത് വൺവെയായി. 

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ലോറി തകരാറിലായും മരം ഒടിഞ് വീണും ഗതാഗത തടസം. അഞ്ച്-ആറ് വളവിന്റെ ഇടയിലായി ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് ചെറിയ…

Read More

ഹ​ജ്ജ്: കേരളത്തിനുള്ള സീറ്റുകളുടെ എണ്ണം കുറഞ്ഞേക്കും. 8530 പേ​ർ​ക്കാ​ണ് നി​ല​വി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് അ​ടു​ത്ത ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

കോഴിക്കോട്: അ​ടു​ത്ത വ​ർ​ഷം സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഹ​ജ്ജി​ന് പോ​കു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​​ന്നേ​ക്കും. 2025ൽ ​അ​പേ​ക്ഷ​ക​ർ കു​റ​വു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ സീ​റ്റു​ക​ൾ…

Read More

വാറണ്ട് നൽകാൻ ‘റിയാസിനെ കാണാനായില്ല, ശശീന്ദ്രന്‍ വീട്ടിലില്ല’; എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ കെട്ടിക്കിടക്കുന്നത് 391 കേസുകള്‍. 

കൊച്ചി: കേരളത്തിലെ പഴയതും നിലവിലുള്ളതുമായ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ വിചാരണ സംസ്ഥാനത്തുടനീളമുള്ള കോടതികളില്‍ ഇഴയുന്നു. പാര്‍ലമെന്‍റ്, നിയമസഭാംഗങ്ങള്‍ക്കെതിരായ 391 കേസുകള്‍…

Read More

‘ചില മെഡിക്കല്‍ കോളജുകളില്‍ കുട്ടികള്‍ പഠിക്കുന്നത് യൂട്യൂബ് നോക്കി, പഠിപ്പിക്കാന്‍ ആളില്ല; ഭാവിയില്‍ തട്ടിക്കൂട്ട് ഡോക്ടര്‍മാര്‍, പലര്‍ക്കും സ്റ്റിച്ച് ഇടാന്‍ പോലും അറിയില്ല’ഡോ. ഹാരിസ്.

മികച്ച ശമ്പളം കൊടുക്കാന്‍ തയാറാകാത്തതുകൊണ്ട് യുവ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്കു വരാന്‍ തയാറാകുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്…

Read More

ബെയിലി പാലത്തിലൂടെയുള്ള യാത്രാ നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ അട്ടമല-മുണ്ടക്കൈ പ്രദേശങ്ങളെ ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന ബെയിലി പാലത്തിലൂടെയുള്ള യാത്രയ്ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവുകൾ അനുവദിച്ചു. ജില്ലാ ദുരന്ത…

Read More

എന്താണ് ബൊമ്മക്കൊലു? എങ്ങനെ ഒരുക്കും?, അറിയാം, അഗ്രഹാരങ്ങളിലെ നവരാത്രി ആഘോഷം.

നവരാത്രിക്കാലത്ത് തമിഴ് ബ്രാഹ്മണഗൃഹങ്ങളില്‍ ഒരുക്കുന്ന ബൊമ്മക്കൊലു വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. തൃശൂര്‍: സീതാരാമനും ഹനൂമാനും പുരാണകഥാപാത്രങ്ങളും ജീവന്‍തുടിക്കുന്ന കൊച്ചുകൊച്ചുബൊമ്മകളായി കണ്‍മുന്നില്‍. വര്‍ണ്ണങ്ങളുടെ നിറക്കാഴ്ചയായി ബൊമ്മക്കൊലു…

Read More

കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സുഗന്ധഗിരിയിൽ മ്യൂസിയം നിർമാണം വിലയിരുത്തി.

കൽപറ്റ:കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സുഗന്ധഗിരിയിൽ ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയം നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ സന്ദർശിച്ചു. മ്യൂസിയം ബ്രിട്ടീഷ് കോളൊണിയൽ അധികാര വിരുദ്ധ…

Read More

കെജെ ഷൈനിനെതിരായ സൈബര്‍ അധിക്ഷേപം; ഗോപാലകൃഷ്ണനും ഷാജഹാനും ഇന്ന് ഹാജരാകാന്‍ നോട്ടീസ്; കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും.

ഷൈനിനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും. സൈബര്‍ ഡോമില്‍ നിന്നുള്ള വിവരങ്ങള്‍ കിട്ടിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. കൊച്ചി: സിപിഎം…

Read More