മാനന്തവാടി: പരേതനായ കോമത്ത് ഉസ്മാൻ ഹാജിയുടെ(കമാലിയ ) ഭാര്യ കദീജ ഹജ്ജുമ്മ 83 വയസ്സ് നിര്യാതയായി. മക്കൾ. ഹഫ്സത്ത്, ഫൗസിയ, സലീം, സലാം, ഷാഹിദ, മുനീർ , മുംതാസ്, മുജീബ്, ബഷീർ, നസീർ , മരുമക്കൾ. അബൂബക്കർ , കുഞ്ഞമ്മദ്, കാദർ, പരേതനായ ഫൈസൽ, സുരയ്യ , ഷമീമ ,മൈമൂന, സുനീറ, സുനീറ, അഷിദ
മയ്യിത്ത് നിസ്കാരം നാളെ (ശനി) രാവിലെ 9.30 ന് എരുമത്തെരുവ് ജുമാ മസ്ജിദിൽ.

