തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടിക പുതുക്കൽ; ഓഗസ്‌റ്റ് 30 വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും തദ്ദേശ സ്വയം ഭരണ ഓഫീസുകൾ തുറന്ന് പ്രവർത്തികാണാമെന്ന് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം.
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിലേക്കായി. 2025 ആഗസ്റ്റ് 30-വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സില്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍ തുറന്ന് പ്രവൃത്തിക്കുന്നതിക്കണമെന്നാണ് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശം നൽകിയത്.

