പേരാമ്പ്രയിൽ വീടിനുള്ളിലേക്ക് മുളകുപൊടി എറിഞ്ഞ് സ്വർണ കവർച്ചാശ്രമം; അമ്മയ്ക്കും കുഞ്ഞിനും പരിക്ക്. ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശം.
പേരാമ്പ്ര: വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവർച്ചാശ്രമം. പേരാമ്പ്ര പഞ്ചായത്തിലെ രണ്ടാം വാർഡിൽ മാര്യാത്തെ അബ്ദുൾ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി…
