ഹജ്ജ്: കേരളത്തിനുള്ള സീറ്റുകളുടെ എണ്ണം കുറഞ്ഞേക്കും. 8530 പേർക്കാണ് നിലവിൽ കേരളത്തിൽനിന്ന് അടുത്ത ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്.
കോഴിക്കോട്: അടുത്ത വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന തീർഥാടകരുടെ എണ്ണത്തിൽ കുറവ് വന്നേക്കും. 2025ൽ അപേക്ഷകർ കുറവുള്ള സംസ്ഥാനങ്ങളിലെ സീറ്റുകൾ…
