അവിശ്വാസപ്രമേയത്തെ പിന്തുണച്ച് സിപിഎം വിമത കലാ രാജു; കൂത്താട്ടുകുളത്ത് ഇടതിന് ഭരണം നഷ്ടമായി.
കോട്ടയം: കൂത്താട്ടുകുളത്ത് എൽഡിഎഫിന് ഭരണം നഷ്ടമായി. സിപിഎം വിമത കലാ രാജുവും സ്വതന്ത്ര അംഗവും പിന്തുണച്ചതോടെ അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. ചെയർപേഴ്സണെതിരായ അവിശ്വാസമാണ് പാസായത്. വൈസ്…
