‘ഡല്‍ഹി കണ്ട് നിരാശരാകരുത്; വളരെ മനോഹരവും ശാന്തവുമാണ് കേരളം’; അനുഭവം പങ്കിട്ട് വിദേശ വനിത.
കൊച്ചി: യാത്ര ചെയ്തതില്‍ ഇതുവരെ ഏറ്റവും മനോഹരവും ശാന്തവുമായ സ്ഥലങ്ങളില്‍ ഒന്ന് കേരളമാണെന്ന് എമ്മ എന്ന വിദേശ വനിത. കായല്‍, കടല്‍ത്തീരങ്ങള്‍, വന്യജീവികള്‍, മന്ദഗതിയിലുള്ള…
