ശക്തമായ മഴ: അടിമാലിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, യുവാവിനെ രക്ഷപ്പെടുത്തി.
അടിമാലി: ഇടുക്കി അടിമാലിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. മാങ്കോഴിക്കല്‍ അരുണിന്റെ വീട്ടിലേക്കാണ് മണ്ണിടിച്ചിലുണ്ടായത്. വൈകുന്നേരത്തോടെ പ്രദേശത്ത്…
