വയനാട് തിരുനെല്ലിയില്‍ ക്ഷേത്ര പരിസരത്ത് കവര്‍ച്ചാ ശ്രമം സ്ത്രീകള്‍ പിടിയില്‍; പിടിയിലായത് നിരവധി കേസുകളിലെ പ്രതികൾ.
തിരുനെല്ലി: കര്‍ക്കടക വാവു ബലി കര്‍മ്മങ്ങളുടെ ഭാഗമായി തിരുനെല്ലി ക്ഷേത്ര പരിസരത്തെ തിരക്കിനിടയില്‍ കവര്‍ച്ചാ ശ്രമം നടത്തിയ തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍. അന്നദാന മണ്ഡപത്തില്‍…
