‘തലയില്‍ തട്ടമിട്ട് വന്ന പെണ്‍കുട്ടിയുടെ അധ്യാപകന്‍ യേശുക്രിസ്തു ആയിരുന്നെങ്കില്‍…’; പള്ളുരുത്തിയിലെ ശിരോവസ്ത്ര വിവാദത്തിൽ വൈകാരികമായ സ്‌കൂള്‍ അനുഭവം, ഫേസ് ബുക്ക് കുറിപ്പ്.
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിയെ ക്ലാസില്‍ കയറ്റാതിരുന്നതിനെച്ചൊല്ലി ഉയര്‍ന്ന വിവാദം ഇനിയും അടങ്ങിയിട്ടില്ല. ഹൈബി ഈഡന്‍…
